‘യുദ്ധാനന്തരം നമ്മൾ ആദ്യമായി കണ്ടുമുട്ടുന്നു’; ഇന്ത്യ-പാക് മത്സര ആവേശം കൊടുമുടിയിലെന്നും ശുഐബ് അക്തർ

‘യുദ്ധാനന്തരം നമ്മൾ ആദ്യമായി കണ്ടുമുട്ടുന്നു’; ഇന്ത്യ-പാക് മത്സര ആവേശം കൊടുമുടിയിലെന്നും ശുഐബ് അക്തർ

ദുബൈ: ഏഷ്യ കപ്പിൽ ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടത്തിന്‍റെ ടിക്കറ്റുകൾ വിറ്റഴിയുന്നില്ലെന്ന വാർത്തകൾ നിഷേധിച്ച് മുൻ പാക് പേസർ ശുഐബ് അക്തർ. ഞായറാഴ്ച രാത്രി എട്ടിന് ദുബൈ അന്താരാഷ്ട്ര …

Read more

മ​രു​ഭൂ​മി​യി​ൽ ജ്വ​ലി​ച്ച സു​ഹൈ​ൽ ന​ക്ഷ​ത്രം

മ​രു​ഭൂ​മി​യി​ൽ ജ്വ​ലി​ച്ച സു​ഹൈ​ൽ ന​ക്ഷ​ത്രം

കോ​ഴി​ക്കോ​ട്: ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ന​ട​ന്ന അ​ണ്ട​ർ -23 എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ൽ ഇ​ന്ത്യ​യും ബ​ഹ്റൈ​നും ത​മ്മി​ലെ മ​ത്സ​രം. 31 ാം മി​നി​റ്റി​ൽ മൈ​താ​ന മ​ധ്യ​ത്തി​ൽ​നി​ന്നും …

Read more

കെ.സി.എൽ: ആ​ല​പ്പി റി​പ്പി​ൾ​സി​നെ തോ​ൽ​പി​ച്ച് കൊ​ല്ലം സെ​മി​യി​ൽ

കെ.സി.എൽ: ആ​ല​പ്പി റി​പ്പി​ൾ​സി​നെ തോ​ൽ​പി​ച്ച് കൊ​ല്ലം സെ​മി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ലെ സെ​മി ഫൈ​ന​ലി​ലേ​ക്ക് കൊ​ല്ലം സെ​യി​ലേ​ഴ്സ് ഒ​ടു​വി​ൽ ടി​ക്ക​റ്റ് ഉ​റ​പ്പി​ച്ചു. അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ ആ​ല​പ്പി റി​പ്പി​ൾ​സി​നെ നാ​ല് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് നി​ല​വി​ലെ …

Read more

മോനുകൃഷ്ണ പുല്ലാടിന്റെ അഭിമാനം

മോനുകൃഷ്ണ പുല്ലാടിന്റെ അഭിമാനം

മോ​നു കൃ​ഷ്ണ പ​ത്ത​നം​തി​ട്ട: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ (കെ.​സി.​എ​ൽ) പു​ല്ലാ​ട് സ്വ​ദേ​ശി​യാ​യ യു​വ​താ​രം മോ​നു​കൃ​ഷ്ണ​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം. ആ​ല​പ്പി റി​പ്പി​ൾ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കാ​ലി​ക്ക​റ്റ് ഗ്ലോ​ബ് സ്റ്റാ​ർ​സി​നാ​യി മൂ​ന്ന് …

Read more