നെയ്മർ പുറത്തുതന്നെ! ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ സൂപ്പർതാരമില്ല; പക്വേറ്റ മടങ്ങിയെത്തി

നെയ്മർ പുറത്തുതന്നെ! ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ സൂപ്പർതാരമില്ല; പക്വേറ്റ മടങ്ങിയെത്തി

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന രണ്ടു മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലും സൂപ്പർതാരം നെയ്മറില്ല. പരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ച 23 അംഗ സ്‌ക്വാഡിൽ …

Read more

വീണ്ടും സഞ്ജു വെടിക്കെട്ട്, ഓപ്പണിങ്ങിൽ ഇറങ്ങി 46 പന്തിൽ 89 റൺസ്; തൃശൂർ ടൈറ്റൻസിന് 189 റൺസ് വിജയലക്ഷ്യം; അജിനാസിന് ആദ്യ ഹാട്രിക്ക്

വീണ്ടും സഞ്ജു വെടിക്കെട്ട്, ഓപ്പണിങ്ങിൽ ഇറങ്ങി 46 പന്തിൽ 89 റൺസ്; തൃശൂർ ടൈറ്റൻസിന് 189 റൺസ് വിജയലക്ഷ്യം; അജിനാസിന് ആദ്യ ഹാട്രിക്ക്

തിരുവനന്തപുരം: ഏഷ്യ കപ്പിൽ ഇന്ത്യൻ ടീമിന്‍റെ ഓപ്പണിങ് സ്ഥാനത്തേക്ക് താൻ എന്തുകൊണ്ടും യോഗ്യനാണെന്ന് അടിവരയിടുന്ന വെടിക്കെട്ട് ബാറ്റിങ്ങുമായി വീണ്ടും സഞ്ജു സാംസൺ! കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ …

Read more

ടി20യിൽ 500 വിക്കറ്റ് ക്ലബ്ബിൽ ഷാക്കിബ് അൽ ഹസനും

ടി20യിൽ 500 വിക്കറ്റ് ക്ലബ്ബിൽ ഷാക്കിബ് അൽ ഹസനും

ഞായറാഴ്ച നടന്ന കരീബിയൻ ടി20 പ്രീമിയർ ലീഗിൽ ആന്റിഗ്വ ബാർബുഡ ഫാൽക്കൺസും സെന്റ് കിറ്റ്സ് നെവിസ് പാട്രിയറ്റ്സും തമ്മിലുള്ള മത്സരത്തിലാണ് ബംഗ്ലാദേശ് ബൗളിങ് ഓൾറൗണ്ടർ ഷാക്കിബ് അൽ …

Read more

ജ​മീ​ലി​ന്റെ ഉ​ണ​ർ​ത്തു​പാ​ട്ട്; പു​തി​യ പ​രി​ശീ​ല​ക​നു കീ​ഴി​ൽ പ്ര​തീ​ക്ഷ​യോ​ടെ നീ​ല​ക്ക​ടു​വ​ക​ൾ

ജ​മീ​ലി​ന്റെ ഉ​ണ​ർ​ത്തു​പാ​ട്ട്; പു​തി​യ പ​രി​ശീ​ല​ക​നു കീ​ഴി​ൽ പ്ര​തീ​ക്ഷ​യോ​ടെ നീ​ല​ക്ക​ടു​വ​ക​ൾ

ബം​ഗ​ളൂ​രു: ശ​രാ​ശ​രി നി​ല​വാ​ര​ത്തി​ലു​ള്ള ടീ​മു​ക​ളെ എ​ങ്ങ​നെ വ​മ്പ​ൻ ടീ​മു​ക​ളു​ടെ പേ​ടി​സ്വ​പ്ന​മാ​ക്കി മാ​റ്റാ​മെ​ന്ന​താ​ണ് ഖാ​ലി​ദ് ജ​മീ​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ കാ​ണി​ച്ചു​ത​ന്ന മാ​തൃ​ക. തി​ക​ഞ്ഞ പ്ര​ഫ​ഷ​ന​ൽ സ​മീ​പ​ന​വും അ​ച്ച​ട​ക്ക​ത്തോ​ടെ​യു​ള്ള …

Read more