ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 ഇന്ന്; ആശങ്കയായി സൂര്യയുടെയും ഗില്ലിന്റെയും ഫോമില്ലായ്മ
ലഖ്നോ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യക്ക് പ്രതീക്ഷയും ആശങ്കയും. ജയം ആവർത്തിച്ചാൽ അവസാന മത്സരത്തിന് കാത്തുനിൽക്കാതെ പരമ്പര സ്വന്തമാക്കാം. 2-1ന് മുന്നിലാണിപ്പോൾ ആതിഥേയർ. …









