കളത്തിലിറങ്ങും മുമ്പേ ഗണ്ണേഴ്സിൻ്റെ ഹൃദയം കീഴടക്കി ഗ്യോക്കെറസ്; ജേഴ്സി വിൽപ്പനയിൽ പുത്തൻ ചരിത്രം
ആഴ്സണലിൻ്റെ ചുവപ്പൻ ജേഴ്സിയിൽ ഒരു പന്ത് തട്ടുന്നതിന് മുമ്പുതന്നെ സ്വീഡിഷ് സൂപ്പർ സ്ട്രൈക്കർ വിക്ടർ ഗ്യോക്കെറസ് ക്ലബ്ബിൽ ചരിത്രം സൃഷ്ടിച്ചു. ആരാധകരുടെ ആവേശത്തിൻ്റെ തെളിവെന്നോണം, ഗ്യോക്കെറസിൻ്റെ ജേഴ്സി …

