മെസ്സിയും ലമീന്‍ യമാലും നേര്‍ക്കുനേര്‍; ഫൈനലിസിമ പോരാട്ടം അടുത്ത വർഷം ഖത്തറിൽ; സ്ഥലവും സമയവും കുറിച്ച് ഫിഫ

മെസ്സിയും ലമീന്‍ യമാലും നേര്‍ക്കുനേര്‍; ഫൈനലിസിമ പോരാട്ടം അടുത്ത വർഷം ഖത്തറിൽ; സ്ഥലവും സമയവും കുറിച്ച് ഫിഫ

സൂറിച്ച്: ആരാധകര്‍ കാത്തിരിക്കുന്ന അർജന്റീന – സ്പെയിൻ ഫൈനലിസിമ പോരാട്ടത്തിന്റെ തീയതിയും വേദിയും ഫിഫ പ്രഖ്യാപിച്ചു. അടുത്ത മാര്‍ച്ച് 27നു ഖത്തറിലാണ് ലോക ചാമ്പ്യന്മാരും കോപ അമേരിക്ക …

Read more