‘തല മീറ്റ്‌സ് തല’, ഇത് ചെന്നൈ കാത്തിരുന്ന നിമിഷം; ഇന്റർനെറ്റിൽ തരംഗമായി എ.ആർ. റഹ്മാന്‍ പങ്കുവെച്ച വീഡിയോ
ചെന്നൈ ചെപ്പോക്കിൽ അതൊരു ഗംഭീര രാത്രിയാകുമെന്ന് ഉറപ്പായിരുന്നു. എം.എ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ പ്രീ-സീസൺ ഫാന്‍ ഇവന്‍റിലെ താരനിര തന്നെ നഗരത്തെ ആവേശത്തിലാക്കാന്‍ പോന്നതായിരുന്നു. …
