സ്മൃതി മന്ദാനയെ പ്രതിശ്രുത വരൻ പലാഷ് ചതിച്ചോ…? പിതാവിന്റെ അനാരോഗ്യത്തിനും വിവാഹം മാറ്റിവെക്കലിനും പിന്നാലെ പുതിയ വിവാദങ്ങൾ
മുംബൈ: ക്രിക്കറ്റ് ആരാധക ലോകം കൊട്ടിഘോഷിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് ലോകചാമ്പ്യൻ ടീം അംഗം സ്മൃതി മന്ദാനയുടെ വിവാഹവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. സംഗീത സംവിധായകൻ പലാഷ് …
