കവർച്ച സംഘം ഘാന ഫുട്ബാളറെ വെടിവെച്ചു കൊന്നു
അക്ര (ഘാന): ടീം ബസിന് നേരെയുണ്ടായ സായുധ കവർച്ച സംഘത്തിന്റെ ആക്രമണത്തിൽ ഘാന പ്രീമിയർ ലീഗ് താരം കൊല്ലപ്പെട്ടു. ബെറെകം ചെൽസിയുടെ 20 വയസ്സുകാരനായ വിങ്ങർ ഡൊമിനിക് …
