ക്രിക്കറ്റിലെ തിരക്കില്ലായിരുന്നെങ്കിൽ വൈഭവ് എന്റെ സിനിമയിൽ അഭിനയിച്ചേനെ- ശേഖർ കപൂർ

ക്രിക്കറ്റിലെ തിരക്കില്ലായിരുന്നെങ്കിൽ വൈഭവ് എന്റെ സിനിമയിൽ അഭിനയിച്ചേനെ- ശേഖർ കപൂർ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാറ്റിങ് വിസ്മയം തീർത്ത പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ചലച്ചിത്ര സംവിധായകൻ ശേഖർ കപൂർ. തന്റെ പുതിയ സിനിമയായ ‘മസൂം 2’ൽ …

Read more