കളിമൈതാനത്ത് ഇനി സെവൻസ് ആരവം
വാണിയമ്പലത്ത് സെവൻസ് മത്സരങ്ങൾക്കായി ഒരുക്കിയ ഗാലറി കാളികാവ്: സെവൻസ് ടൂർണമെന്റുകൾക്ക് വിസിൽ മുഴങ്ങിയതോടെ മൈതാനങ്ങളിൽ ഫുട്ബാൾ ആരവം. വയലുകളും ഒഴിഞ്ഞ് കിടക്കുന്ന ഇടങ്ങളും ഇനി കാൽപന്തുകളിയുടെ ഉത്സവപ്പറമ്പുകളാകും. …
