Football
സൂപ്പർ ലീഗ് കേരള; തൃശൂർ-മലപ്പുറം സെമി 14ന്
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറ്റിവെച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ സെമി ഫൈനൽ മത്സരങ്ങളുടെ പുതുക്കിയ തീയതികളായി. തൃശൂർ മാജിക് എഫ്.സിയും മലപ്പുറം എഫ്.സിയും …
