കാനറിപ്പടയുടെ കുതിപ്പ്; സ്വിസ് പോരിൽ പറങ്കിപ്പടക്ക് ജയം
ദോഹ: ഡെല്ലിന്റെ മനോഹരമായ ഇരട്ട ഗോളിന്റെ മികവിൽ മൊറോക്കോയെ (2-1) തകർത്ത് ബ്രസീൽ. തുടക്കം മുതൽ ആവേശകരമായ ടൂർണമെന്റിൽ അവസാന നിമിഷങ്ങൾ നാടകീയത നിറഞ്ഞതുമായി. ആദ്യ പകുതിയിൽ …
