ശക്തന്റെ തട്ടകത്തിൽ തീപാറും
തൃശൂർ: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ ആദ്യ സെമിഫൈനൽ പോരാട്ടത്തിന് തൃശൂർ കോർപറേഷൻ സ്റ്റേഡിയം വേദിയാകുന്നു. ഞായറാഴ്ച രാത്രി 7.30ന് നടക്കുന്ന ആവേശകരമായ മത്സരത്തിൽ ആതിഥേയരായ …

