ഗില്ലിന് അർധസെഞ്ചുറി; ഇന്ത്യ ശക്തമായ നിലയിലേക്ക്
ബെർമിങ്ഹാം: തുടക്കത്തിലെ വിക്കറ്റ് തകർച്ചയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ കരുത്തുറ്റ തിരിച്ചുവരവ് നടത്തുന്നു. രോഹിത് ശർമയും വിരാട് കോഹ്‌ലിയും പവർപ്ലേയ്ക്കുള്ളിൽ പുറത്തായ വലിയ പ്രതിസന്ധിയിൽ …




