Cricket
ജുറെൽ 'ഫോളോ ഓൺ' ഒഴിവാക്കി, പക്ഷേ ആശ്വാസത്തിന് വകയില്ല; 243 റൺസ് ലീഡുമായി ഇന്ത്യക്കെതിരെ പിടിമുറുക്കി കിവീസ്
ക്രൈസ്റ്റ് ചർച്ച്: ഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ മൂന്നാം ദിനവും പിടിമുറുക്കി ന്യൂസിലൻഡ്. മൂന്നാം ദിനം അവസാനിക്കുമ്പോൾ ആതിഥേയർ മൂന്ന് വിക്കറ്റിന് 133 റൺസ് എന്ന ശക്തമായ നിലയിലാണ്. നിലവിൽ കിവീസിന് …
