Serie A ചരിത്രനേട്ടവുമായി സ്കോട്ട് മക്ടോമിനെ; ബാലൺ ഡി ഓർ പട്ടികയിൽ ഇടം നേടി | Malayalam Football NewsBy Amal DevasyaAugust 6, 20250 സ്കോട്ടിഷ് ഫുട്ബോൾ താരം സ്കോട്ട് മക്ടോമിനെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാര പട്ടികയിൽ ഇടം നേടി. ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളിയെ ഈ…