രഞ്ജി: കേരളത്തിന് തിരിച്ചടി; ചിരാഗിന്റെ സെഞ്ച്വറിയിൽ സൗരാഷ്ട്ര ശക്തമായ നിലയിൽ
മംഗലാപുരം: സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ നേടിയ നേരിയ ലീഡിന്റെ ആനുകൂല്ല്യം കൈവിട്ട് കേരളം വീണ്ടും തോൽവി ഭീതിയിൽ. ആദ്യ ഇന്നിങ്സിൽ 73റൺസ് ലീഡ് …
