ലോകകപ്പ് ആവേശം റിയാദിൽ; ഫിഫ ട്രോഫി പര്യടനത്തിന് സൗദിയിൽ തുടക്കം
റിയാദ്: ഫുട്ബാൾ ലോകം കാത്തിരിക്കുന്ന 2026ലെ ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള ആഗോള ട്രോഫി പര്യടനത്തിന് റിയാദിൽ പ്രൗഢഗംഭീര തുടക്കം. ശനിയാഴ്ച ഔദ്യോഗികമായി ആരംഭിച്ച പര്യടനത്തിന്റെ ലോകത്തിലെ ആദ്യ …
