15 പന്തിൽ അർധ സെഞ്ച്വറി, സർഫറാസ് ഖാന് റെക്കോഡ്; ഇന്ത്യൻ വെടിക്കെട്ട് താരത്തിന്‍റെ ഒരോവറിൽ അടിച്ചെടുത്തത് 30 റൺസ്
ജയ്പൂർ: ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു ഇന്ത്യക്കാരന്‍റെ അതിവേഗ അർധ സെഞ്ച്വറി ഇനി മുംബൈ താരം സർഫറാസ് ഖാന് സ്വന്തം. വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ പഞ്ചാബിനെതിരെ …


