വമ്പ് കാണിക്കാൻ കേരളം ഒറ്റക്കൊമ്പ​െന്റ നാട്ടിലേക്ക്; സ​ന്തോ​ഷ് ട്രോ​ഫി ഫ​ുട്ബാൾ മ​ത്സ​ര​ചി​ത്രം തെ​ളി​ഞ്ഞു

വമ്പ് കാണിക്കാൻ കേരളം ഒറ്റക്കൊമ്പ​െന്റ നാട്ടിലേക്ക്; സ​ന്തോ​ഷ് ട്രോ​ഫി ഫ​ുട്ബാൾ മ​ത്സ​ര​ചി​ത്രം തെ​ളി​ഞ്ഞു

മ​ല​പ്പു​റം: 79 ാമ​ത് സ​ന്തോ​ഷ് ട്രോ​ഫി ദേ​ശീ​യ ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് അ​സ​മി​ൽ പ​ന്തു​രു​ളാ​നി​രി​ക്കെ ആ​വ​നാ​ഴി​യി​ൽ അ​സ്ത്ര​ങ്ങ​ൾ നി​റ​ച്ച് കേ​ര​ള​വും ഗോ​ദ​യി​ലേ​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ലാ​ശ​പോ​രാ​ട്ട​ത്തി​ൽ ബം​ഗാ​ളി​നോ​ട് പൊ​രു​തി …

Read more