കോഹ്ലി ഇനി രണ്ടാമൻ! ഏകദിനത്തിലെ റൺവേട്ടക്കാരിൽ സംഗക്കാരയെ മറികടന്നു; ആദ്യ രണ്ടിലും ഇന്ത്യക്കാർ
സിഡ്നി: ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ അർധ സെഞ്ച്വറിയുമായി തിളങ്ങിയ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ ഇനി രണ്ടാമൻ. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയെയാണ് …



