സചിനും അപരാജിതിനും സെഞ്ച്വറി; കേരളത്തിനെതിരെ മധ്യപ്രദേശിന് 404 റണ്‍സ് വിജയലക്ഷ്യം, മൂന്ന് വിക്കറ്റ് നഷ്ടം
കേരളം മധ്യപ്രദേശ് രഞ്ജി ട്രോഫി മത്സരത്തിൽനിന്ന് ഇന്ദോര്‍: രഞ്ജി ട്രോഫിയില്‍ കേരളമുയർത്തിയ 404 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മധ്യപ്രദേശിന് മൂന്ന് വിക്കറ്റ് നഷ്ടം. നാലാം ദിനം 25 …
