ഇന്ത്യൻ കുപ്പായമണിയാൻ മറ്റൊരു വിദേശതാരം കൂടി; റ്യാനു പിന്നാലെ കാനഡ ഗോൾ മെഷീനും ഇന്ത്യയിലേക്ക് വിമാനം കയറാൻ ഒരുങ്ങുന്നു
ന്യൂഡൽഹി: ആസ്ട്രേലിയക്കാരൻ റ്യാൻ വില്ല്യംസ് ഇന്ത്യൻ പൗരത്വം സ്വീകരിച്ച് നീലക്കുപ്പായത്തിൽ കളിക്കാൻ യോഗ്യത നേടിയതിനു പിന്നാലെ മറ്റൊരു ഇന്ത്യൻ വംശജനായ വിദേശ താരം കൂടി കൂടുമാറ്റത്തിനൊരുങ്ങുന്നു. കനേഡിയൻ …

