മാഞ്ചസ്റ്റർ യുണൈറ്റഡിൽ അമോറിം യുഗം: പ്രമുഖ താരങ്ങൾ പുറത്തേക്ക്?
ഓൾഡ് ട്രാഫോർഡിൽ മാറ്റത്തിന്റെ കാഹളം മുഴങ്ങുകയാണ്. പുതിയ പരിശീലകൻ റൂബൻ അമോറിമിൻ്റെ വരവോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അടിമുടി മാറാനൊരുങ്ങുന്നു. ക്ലബ്ബിന്റെ പ്രതാപം വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് അമോറിം നടപ്പിലാക്കുന്ന …




