വനിത പ്രീമിയർ ലീഗ്: ആർ.സി.ബിക്ക് തുടർച്ചയായ രണ്ടാം ജയം, യു.പിയെ വീഴ്ത്തിയത് ഒൻപത് വിക്കറ്റിന്
നവി മുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് തുടർച്ചയായ രണ്ടാം ജയം. യു.പി വാരിയേഴ്സിനെ ഒമ്പത് വിക്കറ്റിനാണ് തോൽപിച്ചത്. എതിരാളികൾ മുന്നിൽ …
