രോഹിത് ശർമ പടിയിറങ്ങി, ഒന്നാം സ്ഥാനത്തിന് ഇനി പുതിയ അവകാശി; ചരിത്രംകുറിച്ച് കീവീസ് ബാറ്റർ
മുംബൈ: മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമക്ക് ഏകദിന ക്രിക്കറ്റ് ബാറ്റിങ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. ന്യൂസിലൻഡിന്‍റെ ഡാരിൽ മിച്ചൽ രോഹിത്തിനെ മറികടന്ന് ഒന്നാമതെത്തി. ഏകദിന …


