ഗുർബാസിന് റെക്കോഡ്, 48 പന്തിൽ സെഞ്ച്വറി; ഇന്ത്യക്ക് 195 റൺസ് വിജയലക്ഷ്യം

ഗുർബാസിന് റെക്കോഡ്, 48 പന്തിൽ സെഞ്ച്വറി; ഇന്ത്യക്ക് 195 റൺസ് വിജയലക്ഷ്യം

ധർമശാല: മഴമൂലം 25 ഓവറാക്കി ചുരുക്കിയ ഇന്ത്യ-അഫ്ഗാനിസ്താൻ ഒന്നാം ഏകദിനത്തിൽ അഫ്ഗാനെ 194-ൽ എറിഞ്ഞൊതുക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താൻ 24.5 ഓവറിൽ 194 റൺസിന് …

Read more