ആത്മാവ് തേടി മെസ്സിയെത്തി; സന്ദർശനം അതീവ രഹസ്യം; കൂട്ടിന് ഡിപോൾ -ഫുട്ബാൾ ലോകത്ത് ചർച്ചയായി മെസ്സിയുടെ ‘ബാഴ്സ റിട്ടേൺ’
ബാഴ്സലോണ: ഞായറാഴ്ച രാത്രിയിൽ തന്റെ ആത്മാവിന്റെ പകുതി തേടിയുള്ള ലയണൽ മെസ്സിയുെട വരവ് സ്പാനിഷ് ഫുട്ബാൾ നഗരിയായ ബാഴ്സലോണക്ക് ചെറിയൊരു ഭൂമികുലുക്കം തന്നെയായിരുന്നു. തീർത്തും സ്വകാര്യമായി, അടുത്ത …
