ബെർണബ്യൂവിൽ കണ്ണീർ റ​യ​ൽ മ​ഡ്രി​ഡി​നെ വീ​ഴ്ത്തി മാ​ഞ്ച​സ്റ്റ​ർ സി​റ്റി, 2-1 ആ​ഴ്സ​ന​ലി​ന് ജ​യം, പി.​എ​സ്.​ജി​ക്ക് സ​മ​നി​ല

2747751 Fut

മ​ഡ്രി​ഡ്: കോ​ച്ച് അ​ല​ൻ​സോ​യു​ടെ ഭാ​വി കൂ​ടു​ത​ൽ പ​രു​ങ്ങ​ലി​ലാ​ക്കി റ​യ​ൽ മ​ഡ്രി​ഡി​ന് വീ​ണ്ടും വീ​ഴ്ച. ചാ​മ്പ്യ​ൻ​സ് ലീ​ഗ് മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി മു​ൻ ചാ​മ്പ്യ​ന്മാ​രെ …

Read more