മെസ്സി ഹൈദരാബാദിലേക്ക്; മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം പന്ത് തട്ടും; തെലങ്കാനയുടെ അംബാസഡറുമാകും
ഹൈദരാബാദ്: കൊച്ചിയിലേക്ക് ലയണൽ മെസ്സി വരുന്നത് കാത്ത് നിരാശപ്പെട്ട ആരാധകർ വേഗം ഹൈദരാബാദിലേക്ക് വണ്ടി കയറിക്കോളൂ. ഡിസംബർ 13ന് ആരംഭിക്കുന്ന ലയണൽ മെസ്സിയുടെയും ഇന്റർമയാമിയിലെ സഹതാരങ്ങളുടെയും ഇന്ത്യയിലേക്കുള്ള …
