ആനക്കൊപ്പം പന്ത് തട്ടിയും, സിംഹക്കുട്ടിക്ക് പേരിട്ടും ലയണൽ മെസ്സി; ഫുട്ബാൾ ഇതിഹാസത്തിന്റെ ഹൃദയം കവർന്ന് ആനന്ദ് അംബാനിയുടെ വൻതാര
ജാംനഗർ: മൂന്നു ദിവസത്തെ ഇന്ത്യാ പര്യാടനത്തിന്, ഹൃദ്യമായ പര്യവസാനം കുറിച്ച് ലയണൽ മെസ്സിയും സംഘവും മടങ്ങി. മഹാനഗരങ്ങളിലെ പര്യടനം പൂർത്തിയാക്കി മടങ്ങുന്നതിനിടെ, ഗുജറാത്തിലെ ജാംനഗറിൽ ആനന്ദ് അംബാനിയുടെ …
