റയൽ വിടില്ല, അഭ്യൂഹങ്ങൾക്ക് വിരാമം; പുതിയ ലക്ഷ്യങ്ങൾ വെളിപ്പെടുത്തി വിനീഷ്യസ് ജൂനിയർ
റയൽ മാഡ്രിഡ് വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബ്രസീലിയൻ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ. ക്ലബ്ബിലെ തന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ താരം, റയലിൽ തുടരുന്നത് ഒരു സ്വപ്നസാക്ഷാത്കാരമാണെന്നും പറഞ്ഞു. ഇതോടെ, …









