കിരീടം ആർക്ക്? ജിദ്ദയിൽ നടക്കുന്ന സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ് കലാശപ്പോരാട്ടങ്ങൾ വെള്ളിയാഴ്ച
സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) ജിദ്ദയിൽ സംഘടിപ്പിക്കുന്ന ‘സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ്’ ആവേശകരമായ ഫൈനൽ പോരാട്ടങ്ങളിലേക്ക്. വരുന്ന വെള്ളിയാഴ്ച്ച വൈകുന്നേരം നാല് മുതൽ …
