ഹാട്രിക്കുമായി ടോറസ് കയറിയിറങ്ങി; റയൽ ബെറ്റിസിനെ തരിപ്പണമാക്കി ബാഴ്സലോണ

ഹാട്രിക്കുമായി ടോറസ് കയറിയിറങ്ങി; റയൽ ബെറ്റിസിനെ തരിപ്പണമാക്കി ബാഴ്സലോണ

മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരെ തകർന്നടിഞ്ഞതിനു പിന്നാലെ സ്പാനിഷ് ലാ ലിഗയിൽ വിജയക്കുതിപ്പുമായി ബാഴ്സലോണ. തുടർച്ചയായി മൂന്നാം ജയവുമായി ലീഗ് പട്ടികയിൽ 40 പോയന്റുമായി ഒന്നാം …

Read more

യൂറോപ ലീഗ്: ആ​സ്റ്റ​ൺ​വി​ല്ല​ക്കും റ​യ​ൽ ബെ​റ്റി​സി​നും റോ​മ​ക്കും ജ​യം

യൂറോപ ലീഗ്: ആ​സ്റ്റ​ൺ​വി​ല്ല​ക്കും റ​യ​ൽ ബെ​റ്റി​സി​നും റോ​മ​ക്കും ജ​യം

ല​ണ്ട​ൻ: യൂ​റോ​പ ലീ​ഗ് ഫു​ട്ബാ​ളി​ൽ ആ​സ്റ്റ​ൺ​വി​ല്ല, റ​യ​ൽ ബെ​റ്റി​സ്, റോ​മ, ബേ​സ​ൽ, ഫ്രൈ​ബ​ർ​ഗ്, സാ​ൽ​സ്ബ​ർ​ഗ്, മി​റ്റി​ല​ൻ​ഡ്, സെ​ൽ​റ്റ​വി​ഗോ, പ​നാ​തി​നാ​യ്കോ​സ്, സ്റ്റു​ട്ട്ഗാ​ർ​ട്ട്, ഫെ​റ​ങ്ക്‍വാ​റോ​സ്, ജെ​ങ്ക് ടീ​മു​ക​ൾ ജ​യം ക​ണ്ട​പ്പോ​ൾ …

Read more

ബെറ്റിസിനോട് സമനില വഴങ്ങി ബാഴ്‌സ!

AP25095748074911

കഴിഞ്ഞ ദിവസം നടന്ന ലാലീഗ മത്സരത്തിൽ റയൽ ബെറ്റിസുമായി 1-1 ബാഴ്‌സലോണ സമനിലയിൽ പിരിഞ്ഞു. ഈ മത്സരഫലം അത്ര തൃപ്തികരമല്ലെങ്കിലും, വരാനിരിക്കുന്ന സുപ്രധാന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ …

Read more

പെനാൽറ്റി പാഴാക്കി വിനീഷ്യസ്! റയലിനെ 1-2 അട്ടിമറിച്ച് വലൻസിയ

വലൻസിയയുടെ അപ്രതീക്ഷിത വിജയം; റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി!

മാഡ്രിഡ്: സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന ലാ ലിഗ മത്സരത്തിൽ വലൻസിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ മാഡ്രിഡിനെ അട്ടിമറിച്ചു. 2008 ന് ശേഷം ഇതാദ്യമായാണ് വലൻസിയ ബെർണബ്യൂവിൽ …

Read more

ഇസ്‌കോയുടെ മാന്ത്രിക പ്രകടനം, അഞ്ചു വർഷത്തിന് ശേഷം റയലിനെ വീഴ്ത്തി ബെറ്റിസ്!

isco

സെവിയ്യ: സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡിന് അപ്രതീക്ഷിത തോൽവി. ബെറ്റിസ് രണ്ടിനെതിരെ ഒരു ഗോളിനാണ് റയലിനെ തോൽപ്പിച്ചത്. പത്താം മിനിറ്റിൽ ബ്രാഹിം ഡയസിലൂടെ റയൽ മാഡ്രിഡ് …

Read more