Bundesliga
ബയേണിന് ആറിന്റെ തിളക്കം; കെയ്ൻ ഹാട്രിക്കിൽ ലൈപ്സിഗ് വീണു | Bayern Win
ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിന് ആവേശകരമായ തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക്, ആർബി ലൈപ്സിഗിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തുവിട്ടു. സൂപ്പർ താരം ഹാരി …
