ര​ഞ്ജി ട്രോ​ഫി കേ​ര​ളം-​ച​ണ്ഡി​ഗ​ഢ് മ​ത്സ​രം ഇ​ന്നു​മു​ത​ൽ

ര​ഞ്ജി ട്രോ​ഫി കേ​ര​ളം-​ച​ണ്ഡി​ഗ​ഢ് മ​ത്സ​രം ഇ​ന്നു​മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​വും ച​ണ്ഡി​ഗ​ഢും ത​മ്മി​ലെ ര​ഞ്ജി ട്രോ​ഫി മ​ത്സ​ര​ത്തി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്കം. തി​രു​വ​ന​ന്ത​പു​രം മം​ഗ​ലാ​പു​രം കെ.​സി.​എ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ക​ളി. വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് …

Read more

രഞ്ജി ട്രോഫി: സൗരാഷ്ട്രയെ 160ന് പുറത്താക്കി കേരളം, മറുപടി ബാറ്റിങ്ങിൽ രോഹൻ കുന്നുമലിന് അർധ സെഞ്ച്വറി

രഞ്ജി ട്രോഫി: സൗരാഷ്ട്രയെ 160ന് പുറത്താക്കി കേരളം, മറുപടി ബാറ്റിങ്ങിൽ രോഹൻ കുന്നുമലിന് അർധ സെഞ്ച്വറി

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രക്കെതിരായ മത്സരത്തിൽ കേരളം മികച്ച നിലയിൽ. ഒന്നാം ഇന്നിങ്സിൽ സൗരാഷ്ട്ര 16ന് പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിൽ ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ …

Read more

മുൻ സെലക്ടർമാർക്കും അത്ഭുതം; എന്തുകൊണ്ട് ജലജ് സക്സേനയെ ഇന്ത്യക്കായി ഒരു മത്സരം പോലും കളിപ്പിച്ചില്ല…? കുറ്റമേ​റ്റ് മുൻതാരങ്ങൾ…!

മുൻ സെലക്ടർമാർക്കും അത്ഭുതം; എന്തുകൊണ്ട് ജലജ് സക്സേനയെ ഇന്ത്യക്കായി ഒരു മത്സരം പോലും കളിപ്പിച്ചില്ല...? കുറ്റമേ​റ്റ് മുൻതാരങ്ങൾ...!

ന്യഡൽഹി: 151 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലായി 7109 റൺസും 487 വിക്കറ്റും, 109 ലിസ്റ്റ് ‘എ’ ക്രിക്കറ്റ് മത്സരങ്ങളിൽ 2056 റൺസും 123 വിക്കറ്റും, 73 ട്വന്റി20യിൽ …

Read more