നാണംകെട്ട് കേരളം, രഞ്ജിയിൽ ചണ്ഡിഗഢിനോട് ഇന്നിങ്സിനും 92 റൺസിനും തോറ്റു
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ നാണംകെട്ട് കേരളം. ചണ്ഡിഗഢിനോട് ഇന്നിങ്സിനും 92 റൺസിനുമാണ് കേരളത്തിന്‍റെ തോൽവി. ആതിഥേയരുടെ രണ്ടാം ഇന്നിങ്സ് 185 റൺസിൽ അവസാനിച്ചു. ഒന്നാം ഇന്നിങ്സിൽ …





