ഐ.പി.എല്ലിലെ മിന്നും പ്രകടനം; പരസ്യ പ്രതിഫലം ഇരട്ടിയാക്കി വൈഭവ് സൂര്യവംശി
മുംബൈ: ഐ.പി.എൽ 2026 സീസൺ അവസാനിച്ചെങ്കിലും ക്രിക്കറ്റ് ലോകത്തെ ചർച്ചകളിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരനായ വിസ്മയ താരം വൈഭവ് സൂര്യവംശി. ടൂർണമെന്റിലെ തകർപ്പൻ പ്രകടനത്തോടെ …

