സന്തോഷ് ട്രോഫി; കേരളത്തെ റെയിൽവേസ് തളച്ചു
ഗുവാഹതി: സന്തോഷ് ട്രോഫി ഫുട്ബാളിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ തകർപ്പൻ ജയം നേടിയതിന്റെ ആവേശത്തിൽ രണ്ടാമത്തെ കളിക്കിറങ്ങിയ കേരളത്തെ റെയിൽവേസ് തളച്ചു. ഇരു ടീമും ഓരോ ഗോൾ …
