രോഹിതും കോഹ്‍ലിയും അശ്വിനും കൂടുതൽ ആദരവർഹിക്കുന്നു; അവർക്കായി യാത്രയയപ്പ് ടെസ്റ്റ് നടത്തണമെന്ന് മുൻ ഇംഗ്ലീഷ് താരം
മുംബൈ: കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളം കാലം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസങ്ങളായി കളംവാണശേഷം അപ്രതീക്ഷിത വിടവാങ്ങൽ പ്രഖ്യാപിച്ച് അരങ്ങൊഴിഞ്ഞ വിരാട് കോഹ്‍ലി, രോഹിത് ശർമ, ആർ. അശ്വിൻ …



