Cricket ചരിത്രം കുറിച്ച് നമീബിയ; ട്വന്‍റി20യിൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചു, ജയം അവസാന പന്തിൽBy MadhyamamOctober 12, 20250 വിന്‍ഡ്‌ഹോക്ക്: ക്രിക്കറ്റിലെ കുഞ്ഞന്മാരായ നേപ്പാൾ വെസ്റ്റിൻഡീസിനെ കീഴടക്കിയതിന്‍റെ ആവേശം കെട്ടടങ്ങുന്നതിനു മുമ്പേ, ട്വന്‍റി20 ക്രിക്കറ്റിൽ മറ്റൊരു ചരിത്രം കൂടി പിറന്നിരിക്കുന്നു! ഇത്തവണ നമീബിയയാണ് പുതുചരിത്രമെഴുതിയത്, അട്ടിമറിച്ചത് കരുത്തരായ…