Tagged Football Topic

#Quarter finals

Football

ഏഴ് ഗോൾ, രണ്ട് ചുവപ്പ് കാർഡ്: റയലിനെ വീഴ്ത്തി ബയേൺ സെമിയിൽ; ആഴ്‍സണലും അവസാന നാലിൽ

മ്യൂണിക്: ആവേശകരമായ ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ശക്തരായ റയൽ മഡ്രിഡിനെ തകർത്ത് സെമി ഉറപ്പിച്ച് ജർമൻ കരുത്തരായ ബയേൺ മ്യൂണിക്. ബയേണിന്റെ ഹോം ഗ്രൗണ്ടായ അലയൻസ് അരീനയിൽ …

Read more

(Updated: ) 1 min read
Football

വലകുലുക്കി വീണ്ടും കെയ്ൻ, ബെർണബ്യൂവിൽ മഡ്രിഡുകാരെ മലർത്തിയടിച്ച് ബയേൺ

മാഡ്രിഡ്: ലോകം ഉറ്റുനോക്കിയ ആവേശപ്പോരാട്ടത്തിൽ കരുത്തരായ റയൽ മഡ്രിഡിന് സ്വന്തം തട്ടകത്തിൽ കാലിടറി. എസ്റ്റേഡിയോ ബെർണബ്യൂവിൽ വമ്പന്മാർ ഏറ്റുമുട്ടിയ യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടറിൽ ബയേൺ മ്യൂണിക്ക് ഒന്നിനെതിരെ …

Read more

(Updated: ) 1 min read
Football

സ​ന്തോ​ഷ് ട്രോ​ഫി; ക്വാ​ർ​ട്ട​റി​ൽ കേ​ര​ളം ഇന്ന് അ​സ​മി​നെ​തി​രെ

പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ കേ​ര​ള താ​ര​ങ്ങ​ൾ ഫോ​ട്ടോ​ക്ക് പോ​സ് ചെ​യ്ത​പ്പോ​ൾ ഗുവാഹതി: സന്തോഷ് ട്രോഫി ഫുട്ബാളിൽ ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടർ ഫൈനലിലെത്തിയ കേരളം സെമി ഫൈനൽതേടി ചൊവ്വാഴ്ച ആതിഥേയരായ അസമിനെ നേരിടും. അപരാജിതരായി …

Read more

(Updated: ) 1 min read