“കണ്ണ് വേദനിക്കുന്നു!”: മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ കിറ്റ് കണ്ട് കലിപ്പിൽ ആരാധകർ; ‘ചരിത്രത്തിലെ ഏറ്റവും മോശം ജേഴ്‌സി’
പ്രമുഖ ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ 2025/26 സീസണിലേക്കുള്ള പുതിയ മൂന്നാം നമ്പർ കിറ്റ് പുറത്തിറക്കി. പ്രശസ്ത സ്പോർട്സ് ബ്രാൻഡായ പ്യൂമയാണ് ഈ കിറ്റ് ഡിസൈൻ …

