Ligue 1
ഹക്കീമി പിഎസ്ജിയുമായി കരാർ ദീർഘിപ്പിച്ചു
പിഎസ്ജിയുടെ വിശ്വസ്ത താരം അഷ്റഫ് ഹക്കീമി ക്ലബ്ബുമായി കരാർ ദീർഘിപ്പിച്ചു. നിലവിലെ കരാർ അടുത്ത സീസണിൽ അവസാനിക്കാനിരിക്കെയാണ് 2029 വരെ നീണ്ടുനിൽക്കുന്ന പുതിയ കരാറിൽ ഹക്കീമി ഒപ്പുവെച്ചിരിക്കുന്നത്. ഫാബ്രിസിയോ റൊമാനോയുടെ …
