Browsing: PSG

ഇറ്റാലിയൻ സഹതാരമായ ജിയാൻലൂജി ഡൊണ്ണരുമ്മയ്ക്ക് പരസ്യ പിന്തുണയുമായി ടോട്ടൻഹാം ഗോൾകീപ്പർ ഗൂഗ്ലിയൽമോ വിക്കരിയോ. നിലവിൽ തന്റെ ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്‌നിൽ (പിഎസ്ജി) കടുത്ത പ്രതിസന്ധി നേരിടുകയാണ്…

യൂറോപ്യൻ ഫുട്ബോൾ ട്രാൻസ്ഫർ വിപണിയിൽ പുതിയ അഭ്യൂഹങ്ങൾക്ക് തിരികൊളുത്തി പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട്. ലിവർപൂൾ പി.എസ്.ജിയുടെ യുവതാരം ബ്രാഡ്‌ലി ബാർക്കോളയെ സ്വന്തമാക്കുകയാണെങ്കിൽ, പകരക്കാരനായി…

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജിയുമായി ഒരുകൈ നോക്കാൻ ആഗ്രഹമുണ്ടെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലപോർട്ട. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച രണ്ട് ടീമുകൾ തമ്മിൽ…

ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബായ പിഎസ്ജിയുടെ (PSG) കോച്ച് ലൂയിസ് എൻറിക്, ടീമിന്റെ പ്രതിരോധ നിരയെക്കുറിച്ച് ഒരു സുപ്രധാന തീരുമാനമെടുത്തു. ഈ സീസണിൽ സൂപ്പർ താരം അഷ്റഫ് ഹക്കീമിക്ക്…

ന്യൂജേഴ്‌സി: ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട്, പാരീസ് സെൻ്റ് ജെർമെയ്നെ (പി.എസ്.ജി) എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ചെൽസി പുതിയ ക്ലബ്ബ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ്…

ഫുട്ബോൾ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ക്ലബ്ബ് ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് ഇന്ന് കളമൊരുങ്ങുന്നു. യൂറോപ്പിലെ വമ്പന്മാരായ പാരീസ് സെന്റ് ജെർമെയ്നും (പിഎസ്ജി) ചെൽസിയും തമ്മിലാണ് കിരീടത്തിനായുള്ള കലാശപ്പോരാട്ടം.…

ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലിന്റെ ആവേശം വാനോളമുയരുമ്പോൾ, യൂറോപ്യൻ വമ്പന്മാരായ ചെൽസിയെ നേരിടാനൊരുങ്ങുന്ന പി.എസ്.ജിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രസീലിയൻ പ്രതിരോധ താരം മാർക്കിഞ്ഞോസ്. എതിരാളികൾ ആരാണെന്നത്…

പാരീസ്: ഈ വർഷത്തെ ബലോൻ ഡി’ഓർ പുരസ്കാരത്തിനുള്ള മത്സരത്തിൽ വലിയൊരു വഴിത്തിരിവ്. ബാർസലോണയുടെ യുവതാരം ലാമിൻ യമാലിനെ മറികടന്ന് പി.എസ്.ജി താരം ഉസ്മാൻ ഡെംബെലെ ഇപ്പോൾ ശക്തനായ…

മാഡ്രിഡ്: ക്ലബ് ലോകകപ്പ് സെമിഫൈനലിൽ റയൽ മാഡ്രിഡ് പിഎസ്ജിയോട് കനത്ത തോൽവി (4-0) ഏറ്റുവാങ്ങി. ടീമിന്റെ പുതിയ പരിശീലകൻ സാബി അലോൺസോയുടെ കീഴിൽ നേരിട്ട ഈ വലിയ…

ന്യൂജേഴ്‌സി: ഫുട്ബോൾ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഫിഫ ക്ലബ്ബ് ലോകകപ്പ് 2025 സെമി ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെതിരെ പാരീസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) ആധികാരിക ജയം…