ഫ്രഞ്ച് സൂപ്പർ കപ്പ് കിരീടം പി.എസ്.ജിക്ക്; മാർസെയിലിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി
കുവൈത്ത് സിറ്റി: ജാബിർ സ്റ്റേഡിയത്തെ തീപിടിപ്പിച്ച പോരാട്ടത്തിൽ മാർസെയിലിനെ പരാജയപ്പെടുത്തി പാരീസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) ടീമിന് ഫ്രഞ്ച് സൂപ്പർ കപ്പ് കിരീടം. വ്യാഴാഴ്ച രാത്രി ജാബിർ …
