'ചെമ്പടയോ…ഇതെന്ത് ചെമ്പട', തോറ്റ് തോറ്റ് ലിവർപൂൾ, 72 വർഷത്തിനിടെ ആദ്യം; വിറ്റീഞ്ഞയുടെ ഹാട്രിക്കിൽ പി.എസ്.ജിക്ക് തകർപ്പൻ ജയം
ലണ്ടൻ: തുടർച്ചയായ മൂന്നാം മത്സരത്തിലും വമ്പൻ തോൽവി ഏറ്റുവാങ്ങി ലിവർപൂൾ. യുവേഫ ചാമ്പ്യൻസ് ലീഗിൽ പി.എസ്.വിയെ നേരിടാനിറങ്ങിയ ലിവർപൂളിന് ആന്‍ഫീൽഡിൽ സ്വന്തം കാണികൾക്ക് മുൻപിൽ നാണംകെട്ട തോൽവി. …









