'ഭാവി ലക്ഷ്യങ്ങളും സാഹചര്യങ്ങളും വ്യത്യസ്തം'; പൃഥ്വി ഷായുമായി വേർപിരിയൽ പ്രഖ്യാപിച്ച് നടി ആകൃതി

'ഭാവി ലക്ഷ്യങ്ങളും സാഹചര്യങ്ങളും വ്യത്യസ്തം'; പൃഥ്വി ഷായുമായി വേർപിരിയൽ പ്രഖ്യാപിച്ച് നടി ആകൃതി

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായും പ്രതിശ്രുത വധു ആകൃതി അഗർവാളും വേർപിരിഞ്ഞു. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെ നടിയും ഇൻഫ്ലുവൻസറുമായ ആകൃതി …

Read more