ഗോളുമായി സലാഹ്; വരവറിയിച്ച് റിയോ ഗുമോഹ: ആൻഫീൽഡിൽ ചെമ്പടയ്ക്ക് ഉജ്ജ്വല വിജയം
ലിവർപൂൾ : ആൻഫീൽഡിന്റെ പുൽമൈതാനത്ത് മുഹമ്മദ് സലാഹ് എന്ന ഇതിഹാസം തന്റെ വിടവാങ്ങൽ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി പന്തുതട്ടിയപ്പോൾ ആരാധകർ കണ്ടത് ലിവർപൂളിന്റെ പ്രതാപകാലത്തെ അനുസ്മിരിപ്പിക്കുന്ന പോരാട്ടം. …
