LaLiga പുതിയ സീസണൊരുക്കം: ബാഴ്‌സലോണ ഏഷ്യയിലേക്ക്; മത്സരക്രമം ഇങ്ങനെBy RizwanJuly 17, 20250 പുതിയ ഫുട്ബോൾ സീസണിനായുള്ള തയ്യാറെടുപ്പുകൾക്ക് സ്പാനിഷ് വമ്പന്മാരായ എഫ്‌സി ബാഴ്‌സലോണ തുടക്കമിട്ടു. കളിക്കാർ വൈദ്യപരിശോധന പൂർത്തിയാക്കി പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഈ വർഷത്തെ പ്രീ-സീസൺ മത്സരങ്ങളുടെ പ്രധാന ഭാഗമായി…